Wednesday, March 25, 2009

വിവാഹവാർഷികാശംസകൾ

ഇരുപത്തഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന ഡബ്ലിൻ, റാനില നിവാസികളായ അഗസ്റ്റിൻ മേരി ദമ്പതികൾക്ക് മക്കൾ, മിഥുൻ, മിഷേൽ, നോയൽ എന്നിവരുടെയും സുഹൃത്തുക്കളുടേയും ആശംസകൾ.

ഐറിൻ ആൻ ടോണിക്ക് ജന്മദിനാശംസകൾ


മാർച്ച് 28ന് പത്താം ജന്മദിനം ആഘോഷിക്കുന്ന ഐറിന് കുടും‌ബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും ജന്മദിനാശംസകൾ. ഡബ്ലിനിൽ ക്ലോൻസില്ല നിവാസിയായ ടോണിയുടെയും ജിൽബിയുടെയും മകളാണു ഐറിൻ. ഐഡ സഹോദരി.

രൂപലാലിനും കുടുംബത്തിനും ആശംസകൾ


അയർലണ്ട് ഹെൽത്‌സർവീസിനു കീഴിലുള്ള ബ്രെൻഡൻസ് ഹോസ്പിറ്റലിൽ സൈക്ക്യാട്രിക് നേഴ്സിങ്ങ്‌വിഭാഗത്തിൽ രണ്ടു വർഷത്തെ സുത്യർഹമായ സേവനത്തിനുശേഷം കുടുംബസമേതം ഓസ്ട്രേലിയയിലെ മെൽബൺ നഗരത്തില്ലേക്കു കുടിയേറിയ രൂപലാലിനും കുടുംബത്തിനും സഹപ്രവർത്തകരുടെയും കൂട്ടുകാരുടെയും ആശംസകൾ.